Pages

*സീരിയൽ നടനും സിനിമാ നിർമ്മാതാവുമായ ജോസഫ് പാണേങ്ങാടൻ അന്തരിച്ചു.* സിനിമാ നിർമ്മാതാവും സീരിയൽ നടനും കോൺട്രാക്ടറുമായിരുന്ന ജോസഫ് പാണേങ്ങാടൻ (47) അന്തരിച്ചു. എറണാകുളത്തെ ആസ്റ്റർ മെഡിസിറ്റിയിൽ ഇന്നലെ (26/08/2017) വൈകീട്ട് 8.30നായിരുന്നു അന്ത്യം.പാണേങ്ങാടൻ തറവാട്ടു യോഗത്തിന്റെ മുൻ പ്രസിഡണ്ടും കോൺട്രാക്ട് വർക്കേഴ്സ് അസോസിയേഷൻ, പറപ്പൂർ ഭാരവാഹിയുമായിരുന്നു. നിർമ്മാണത്തിലിരിക്കുന്ന മുണ്ടൂർ സെന്റ് മേരീസ് പള്ളിയുടെ നിർമ്മാണ കമ്മിറ്റി കൺവീനറാണ്. പാവറട്ടി സ്വദേശി വെള്ളറ ജെയ്ക്കബ് റീജയാണ് ഭാര്യ. മക്കൾ: ക്ലിന്റൺ ജോസഫ്, ഹിൻഡ മരിയ സഹോദരങ്ങൾ:റീത്ത, ആനി, ഡേവിസ്, ജോണി, സി. ലില്ലി FCC മൃതസംസ്കാരം ഇന്ന് (27/08/2017) ഞായറാഴ്ച ഉച്ചകഴിഞ്ഞ് 3.30ന് മുണ്ടൂർ സെന്റ്.മേരീസ് പള്ളിയിൽ


*സീരിയൽ നടനും സിനിമാ നിർമ്മാതാവുമായ ജോസഫ് പാണേങ്ങാടൻ അന്തരിച്ചു.* സിനിമാ നിർമ്മാതാവും സീരിയൽ നടനും കോൺട്രാക്ടറുമായിരുന്ന ജോസഫ് പാണേങ്ങാടൻ (47) അന്തരിച്ചു. എറണാകുളത്തെ ആസ്റ്റർ മെഡിസിറ്റിയിൽ ഇന്നലെ (26/08/2017) വൈകീട്ട് 8.30നായിരുന്നു അന്ത്യം.പാണേങ്ങാടൻ തറവാട്ടു യോഗത്തിന്റെ മുൻ പ്രസിഡണ്ടും കോൺട്രാക്ട് വർക്കേഴ്സ് അസോസിയേഷൻ, പറപ്പൂർ ഭാരവാഹിയുമായിരുന്നു. നിർമ്മാണത്തിലിരിക്കുന്ന മുണ്ടൂർ സെന്റ് മേരീസ് പള്ളിയുടെ നിർമ്മാണ കമ്മിറ്റി കൺവീനറാണ്. പാവറട്ടി സ്വദേശി വെള്ളറ ജെയ്ക്കബ് റീജയാണ് ഭാര്യ. മക്കൾ: ക്ലിന്റൺ ജോസഫ്, ഹിൻഡ മരിയ സഹോദരങ്ങൾ:റീത്ത, ആനി, ഡേവിസ്, ജോണി, സി. ലില്ലി FCC മൃതസംസ്കാരം ഇന്ന് (27/08/2017) ഞായറാഴ്ച ഉച്ചകഴിഞ്ഞ് 3.30ന് മുണ്ടൂർ സെന്റ്.മേരീസ് പള്ളിയിൽ #MoveTimeRating #Movie_Time_Rating

Prinson

Phasellus facilisis convallis metus, ut imperdiet augue auctor nec. Duis at velit id augue lobortis porta. Sed varius, enim accumsan aliquam tincidunt, tortor urna vulputate quam, eget finibus urna est in augue.

No comments:

Post a Comment